|    Dec 19 Wed, 2018 7:37 pm
FLASH NEWS
Home   >  Kerala   >  

പോപുലര്‍ഫ്രണ്ട് നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു

Published : 26th November 2018 | Posted By: sruthi srt

കക്കാട്: പോപുലര്‍ ഫ്രണ്ട് നേതാവിനെ ഒരുസംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. പോപുലര്‍ ഫ്രണ്ട് കക്കാട് ഏരിയാ സെക്രട്ടറിയായ പള്ളിപ്രം സ്വദേശി ഫസീമി(23)നാണ് കുത്തേറ്റത്. കക്കാട് സ്വിമ്മിങ് പൂളിനടുത്തുവച്ച് വൈകീട്ട് ആറോടെയാണ് സംഭവം.

ഫസീമും സുഹൃത്തും വഴിയോരത്ത് നില്‍ക്കവെ ബൈക്കിലെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരും പള്ളിപ്രം സ്വദേശികളുമായ പ്രണവ്, ശങ്കുണ്ണി എന്ന അനില്‍കുമാര്‍ എന്നിവര്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇടതുകൈക്ക് പരിക്കേറ്റ ഫസീമിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ വൈരാഗ്യമാണ് അക്രമത്തിനു കാരണം. ടൗണ്‍ പോലിസില്‍ പരാതി നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss