|    Oct 17 Tue, 2017 11:34 am
Home   >  Districts  >  Kannur  >  

ആര്‍എസ്എസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്

Published : 14th September 2015 | Posted By: admin

.kannur map

കണ്ണൂര്‍: ഇരിട്ടിയില്‍ ആര്‍എസ്എസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്. തില്ലങ്കേരിയിലെ കുട്ടിമാവിന്‍കീഴ് ആര്‍എസ്എസ് പ്രാദേശിക നേതാവായ വിജേഷിന്റെ അരീച്ചാലിലുള്ള വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇതേതുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട വിജേഷിന്റെ ഭാര്യ ജിഷ്ണ(24),ഒന്നര വയസുള്ള മകന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.സ്‌ഫോടനത്തില്‍ വീടിന്റെ ചുമര്‍ തകര്‍ന്നു. പോലിസ് സ്ഥലത്തെത്തി.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം.സ്‌ഫോടനത്തില്‍ വീടിന്റെ ചുമര്‍ തകര്‍ന്നു. പോലിസ് സ്ഥലത്തെത്തി.
എസ്.ബി

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക