|    Nov 19 Mon, 2018 10:50 am
FLASH NEWS
Home   >  Kerala   >  

പ്രളയ ദുരിതാശ്വാസം: ഉദ്യോഗസ്ഥരുടെ സഹകരണം വകുപ്പ് മേധാവികള്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശം

Published : 22nd August 2018 | Posted By: sruthi srt

കോഴിക്കോട്: വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ദുരിതാശ്വാസ ക്യാമ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തെയും ബാധിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥരുടെ സഹകരണം വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും വകുപ്പ്തല ജില്ലാ മേധാവികളും ദുരിതാശ്വാസ ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരും ഉറപ്പു വരുത്തണമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.


സെക്രട്ടേറിയറ്റില്‍ ഇതിനാവശ്യമായ ഉദ്യോഗസ്ഥരുടെ ക്രമീകരണം അതത് വകുപ്പ് സെക്രട്ടറിമാര്‍ നടത്തണം. അവധി ദിനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മറ്റൊരു ദിവസം കോമ്പന്‍സേഷന്‍ ഓഫ് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss