|    Nov 16 Fri, 2018 12:52 pm
FLASH NEWS
Home   >  Kerala   >  

വിദ്യാര്‍ത്ഥിനിക്ക് പീഡനം; പള്ളി കപ്പിയാരും സുഹൃത്തും അറസ്റ്റില്‍

Published : 10th November 2018 | Posted By: afsal ph


പഴയങ്ങാടി: സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി 16 കാരിയെ പീഡിപിച്ച സംഭവത്തില്‍ കപ്പിയാരും, സുഹൃത്തിനെയും പഴയങ്ങാടി എസ് ഐ ബിനു മോഹനന്‍ അറസ്റ്റ് ചെയ്തു. പഴയങ്ങാടിക്കടുത്ത ദേവാലയത്തിലെ കപ്പിയാര് സ്റ്റാന്‍ലി ഫെര്‍ണാണ്ടസ് (58), സുഹൃത്തായ റെജിനോള്‍ഡ് സിഗ്‌നി (63)നെയാണ് അറസ്റ്റ് ചെയ്തത്. വാടിക്കലിലെ നേഴ്‌സറിക്ക് സമീപം വച്ചാണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്.സ്‌ക്കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്ന വഴി മിഠായും മറ്റും പിരിതോഷികങ്ങളും നല്‍കി പീഡനത്തിനിരയാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss