|    Dec 19 Wed, 2018 6:54 pm
FLASH NEWS
Home   >  National   >  

രാജസ്ഥാനില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസ്

Published : 15th November 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ്. ഇതാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

ബിജെപി വിട്ട് പാര്‍ട്ടിയിലേക്ക് ചേക്കേറുന്നവര്‍ക്ക് അര്‍ഹമായ സ്ഥാനമാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്നും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ഉപാധികള്‍ ഇല്ലാതെയാണ് നേതാക്കള്‍ വരുന്നതെന്നും രാജസ്ഥാന്‍ പിസിസി ഉപാധ്യക്ഷനും എംപിയുമായ രഘുശര്‍മ പറഞ്ഞു.
അതേസമയം,മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടും പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും മല്‍സരിക്കുന്നത് പാര്‍ട്ടിയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss