|    Nov 17 Sat, 2018 4:14 pm
FLASH NEWS
Home   >  News now   >  

മഴയില്‍ തകര്‍ന്നത് 500 കി. മീ റോഡ്, നഷ്ടം 4000 കോടി

Published : 11th August 2018 | Posted By: G.A.G

തിരുവനന്തപുരം : മഴക്കെടുതിയില്‍ റോഡ് തകര്‍ന്നതിലൂടെ സംസ്ഥാനത്തിന് 4000 കോടി രൂപയുടെ നഷ്ടമുണ്ടായതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലുമായി 500 കിലോമീറ്ററോളം റോഡാണ് തകര്‍ന്നത്. ഇടുക്കിയില്‍ മാത്രം 300 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. വയനാട്, മലപ്പുറം, ഇടുക്കി,കോഴിക്കോട് എന്നിവിടങ്ങളിലായി 15 പാലങ്ങള്‍ തകര്‍ന്നു. 15 പാലങ്ങള്‍ക്ക് ബലക്ഷയമുണ്ടായി തകര്‍ന്ന റോഡുകളും പാലങ്ങളും ഉടന്‍ പുനര്‍നിര്‍മ്മിക്കുമെന്നും മന്ത്രി അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss