|    Sep 26 Wed, 2018 1:23 am
FLASH NEWS
Home   >  Kerala   >  

മഴ കുറയുന്നു: 13 ജില്ലകളില്‍ റെഡ് അലര്‍ട്ട്

Published : 17th August 2018 | Posted By: sruthi srt

കോഴിക്കോട്: കനത്തമഴയ്ക്കു കാരണമായ ന്യൂനമര്‍ദം കേരളം വിട്ട് കിഴക്കന്‍ വിദര്‍ഭയിലേക്കും പരിസരപ്രദേശങ്ങളും ലക്ഷ്യമാക്കി നീങ്ങുന്നതായി റിപോര്‍ട്ട്. ഇതോടെ സംസ്ഥാനത്ത് മഴ കുറയും.

ബംഗാള്‍ ഉള്‍ക്കടലിനും പശ്ചിമ ബംഗാളിന്റെ തീരപ്രദേശങ്ങളുടെയും ഒഡീഷയുടെയും മുകളില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ശക്തമായ മഴയ്ക്ക് കാരണമായിരുന്നത്. എന്നാല്‍ കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss