|    Sep 19 Wed, 2018 7:10 pm
FLASH NEWS
Home   >  Kerala   >  

കൊണ്ടോട്ടിയില്‍ മണ്ണിടിച്ചില്‍: ദമ്പതികളും കുഞ്ഞും മരിച്ചു

Published : 15th August 2018 | Posted By: sruthi srt

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയില്‍ കൈതകുണ്ടയില്‍ വീടീനുമുകളില്‍ മണ്ണിടിഞ്ഞ് വീണ് ദമ്പതികളും കുഞ്ഞും മരിച്ചു. അസീസ്, സുനീറ, ഇവരുടെ ആറുവയസുകാരനായ മകനുമാണ് മരിച്ചത്.

മണ്ണിനടിയില്‍ കുടുങ്ങിയ ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. ഇവരുടെ മറ്റ് രണ്ട് കുട്ടികളെ രക്ഷിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss