|    Nov 20 Tue, 2018 9:19 pm
FLASH NEWS
Home   >  Kerala   >  

മഴക്കെടുതിയില്‍ കാണാത്തവരെ കണ്ടെത്താന്‍ എയര്‍ടെല്‍

Published : 18th August 2018 | Posted By: sruthi srt

കൊച്ചി: സംസ്ഥാനത്തുണ്ടായ മഹാമാരിയില്‍ കാണാതായവരെ കണ്ടെത്താന്‍ എയര്‍ടെല്‍ രംഗത്ത്. എയര്‍ടെല്‍ മൊബൈലില്‍ നിന്നും 1948 ഡയല്‍ ചെയ്ത ശേഷം കാണാതായ ആളിന്റെ എയര്‍ടെല്‍ നമ്പര്‍ ഡയല്‍ ചെയ്യണം. അപ്പോള്‍ കാണാതായ ആളിന്റെ അവസാന ലൊക്കേഷന്‍ ലഭ്യമാകും.ഫോണ്‍ ഓഫ് ആണെങ്കിലും കണ്ടെത്താന്‍ കഴിയും.

ഏത് നെറ്റ് വര്‍ക്കാണെങ്കിലും ഇത് ചെയ്യാന്‍ കഴിയും. എയര്‍ടെല്‍ അല്ലാത്ത മൊബൈലില്‍ നിന്നും 9940344344 എന്ന നമ്പരില്‍ വിളിക്കാം, എന്നാല്‍ എയര്‍ടെല്‍ നമ്പരിലെ വിവരങ്ങള്‍ മാത്രമേ ലഭിക്കൂ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss