|    Dec 17 Mon, 2018 6:38 am
FLASH NEWS
Home   >  Kerala   >  

രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തു

Published : 27th November 2018 | Posted By: G.A.G

കൊച്ചി : ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തി എന്ന കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ പത്തനം തിട്ട പോലിസ് കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തു. രഹ്ന ജോലി ചെയ്യുന്ന എറണാകുളം ബിഎസ്എന്‍എല്‍ ഓഫീസില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ പത്തനംതിട്ടയ്ക്ക് കൊണ്ടുപോകും എന്നാണ് അറിയുന്നത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തും വിധം പ്രചാരണം നടത്തി എന്നാണ് രഹ്നയുടെ പേരിലുള്ള കേസ്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss