|    Dec 17 Mon, 2018 10:00 am
FLASH NEWS
Home   >  Kerala   >  

ശബരിമല വിഷയത്തില്‍ സഭയില്‍ പ്രതിഷേധം: പ്രതിപക്ഷം നടുത്തളത്തില്‍

Published : 28th November 2018 | Posted By: sruthi srt

തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ബഹളം വയ്ക്കുകയായിരുന്നു.

പ്രളയം സംബന്ധിച്ച ചോദ്യങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് പ്ലക്കാര്‍ഡും ബാനറുമായി പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചത്.അതിനിടെ ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് കറുപ്പണിഞ്ഞാണ് പിസി ജോര്‍ജ്ജ് നിയമസഭയില്‍ എത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss