|    Sep 25 Tue, 2018 2:58 pm
FLASH NEWS
Home   >  Kerala   >  

പ്രധാനമന്ത്രി നാളെ കേരളത്തില്‍

Published : 16th August 2018 | Posted By: mtp rafeek

തിരുവനന്തപുരം: കേരളത്തിലെ പ്രളയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം രാത്രിയോടെയായിരിക്കും മോദി കൊച്ചിയിലെത്തുകയെന്ന്  കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മറ്റന്നാള്‍ ഹെലികോപ്ടറില്‍ പ്രളയബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നോക്കിക്കാണും. മുഖ്യമന്ത്രിയുമായി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും കണ്ണന്താനം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss