|    Nov 18 Sun, 2018 1:29 pm
FLASH NEWS
Home   >  National   >  

കാനഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു

Published : 5th November 2018 | Posted By: sruthi srt

ഒട്ടാവ: കാനഡയിലെ ഒട്ടാവയില്‍ പറക്കുന്നതിനിടെ മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച വിമാനം തകര്‍ന്നുവീണതിനെ തുടര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു.വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടി ഒരു വിമാനം തകര്‍ന്നു താഴെ വീഴുകയായിരുന്നു.


പടിഞ്ഞാറന്‍ ഒട്ടാവയിലെ കാര്‍പ് മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. കൂട്ടിയിടച്ച വിമാനം ഒട്ടാവയിലെ രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷിതമായി താഴെ ഇറക്കി. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss