|    Dec 11 Tue, 2018 11:15 am
FLASH NEWS
Home   >  Kerala   >  

ജലീലിനെ കൈവിടാതെ മുഖ്യമന്ത്രി; ഡപ്യൂട്ടേഷന്‍ നിയമനത്തില്‍ യുക്തമായ തീരുമാനമെടുക്കാന്‍ വ്യസ്ഥയുണ്ടെന്ന് രേഖാമൂലം മറുപടി

Published : 8th December 2018 | Posted By: mtp rafeek

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. ഡപ്യൂട്ടേഷന്‍ നിയമനത്തില്‍ സര്‍ക്കാരിന് യുക്തമായ തീരുമാനമെടുക്കാം. കേരളസര്‍വ്വീസ് റൂളില്‍ ഇതിന് വ്യവസ്ഥയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നുള്ള ഡപ്യൂട്ടേഷന്‍ നിയമനത്തിന് വ്യവസ്ഥയുണ്ടോയെന്ന മഞ്ഞളാംകുഴി അലി എംഎല്‍എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍, ജലീലിന്റെ ബന്ധു അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട് രേഖാമൂലം ഉന്നയിച്ച മറ്റ് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss