പി.സി ജോര്‍ജ് നിലയ്ക്കലിലേക്ക്
BY ajay G.A.G17 Oct 2018 5:38 AM GMT
X
ajay G.A.G17 Oct 2018 5:38 AM GMT
നിലയ്ക്കല്‍ : സ്ത്രീ പ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ, വിശ്വാസ സംരക്ഷണത്തിനായി നിലയ്ക്കലില്‍ നാമജപയജ്ഞം നടത്തുന്ന ഭക്തര്‍ക്ക്് പിന്തുണയുമായി പി.സി ജോര്‍ജ് എം എല്‍ എ നിലയ്ക്കലിലേക്ക്.
വിശ്വാസികള്‍ക്കു നേരെയുള്ള പോലീസ് ഭീകരത അവസാനിപ്പിക്കണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെട്ടു.
നിലയ്ക്കലില്‍ അയ്യപ്പഭജനം നടത്തുന്ന പന്തല്‍ പോലീസിനെ ഉപയോഗിച്ച് പൊളിച്ച് നീക്കിയത് ഒരു ജനകീയ സര്‍ക്കാരിന് ഭൂഷണമല്ല. സര്‍ക്കാര്‍ ഇതിന് മാപ്പ് പറയണം.
കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് സന്നിധാനത്തും പമ്പയിലും നിലയ്ക്കലടക്കമുള്ള സ്ഥലങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ശബരിമല ആചാര സംരക്ഷണ സമിതിയുടെ പ്രതിഷേധം നിലയ്ക്കലില്‍ തുടരുകയാണ്. പ്രാര്‍ത്ഥനാ സമരവുമായി തന്ത്രികുടുംബവും രംഗത്തുണ്ട്. കോണ്‍ഗ്രസും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story
RELATED STORIES
തമിഴ്നാട്ടില്‍ ഡിഎംകെ -കോണ്‍ഗ്രസ് സീറ്റ് ധാരണയായി; കോണ്‍ഗ്രസ് 9...
18 March 2024 3:42 PM GMTആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ നീക്കി തിരഞ്ഞെടുപ്പ്...
18 March 2024 3:31 PM GMTസിഎഎ വിരുദ്ധ പ്രക്ഷോഭം: കൂടുതല്‍ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍...
18 March 2024 2:31 PM GMTമോദിയുടെ റോഡ് ഷോ: പരീക്ഷാര്‍ഥികളോട് രണ്ടു മണിക്കൂര്‍ നേരത്തേ...
18 March 2024 12:28 PM GMTഹിമാചലിലെ വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് തിരിച്ചടി; അയോഗ്യതയ്ക്ക്...
18 March 2024 11:15 AM GMTതിരഞ്ഞെടുപ്പിന് മുന്നോടിയായി ആറിടത്തെ ആഭ്യന്തര സെക്രട്ടറിമാരെ നീക്കി...
18 March 2024 10:47 AM GMT