Flash News

പത്താന്‍കോട്ട് ആക്രമണം; 6ാമനെയും സൈന്യം വെടിവെച്ചുവീഴ്ത്തി

ന്യൂഡല്‍ഹി: പത്താന്‍കോട്ടില്‍ വ്യോമസേനാ കേന്ദ്രത്തില്‍ ശക്തമായ ഏറ്റുമുട്ടലാണ് നടന്നത്. സൈന്യത്തിന്റെ കനത്ത തിരിച്ചടിയില്‍ അവസാന അക്രമിയും വെടിയേറ്റു വീണു. ജെയ്‌ഷെ മുഹമ്മദ് എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ കാണാം.

Next Story

RELATED STORIES

Share it