|    Dec 11 Tue, 2018 2:02 pm
FLASH NEWS
Home   >  Kerala   >  

പത്തനംതിട്ടയില്‍ രണ്ടാം നില വരെ വെള്ളം: സഹായത്തിന് വിളിക്കേണ്ട നമ്പറുകള്‍

Published : 16th August 2018 | Posted By: sruthi srt

റാന്നി: പത്തനംതിട്ട ജില്ലയില്‍ വെള്ളം കയറിയതിനേ തുടര്‍ന്ന് കുടുങ്ങി കിടക്കുന്നത് പതിനായിരകണക്കിന് ആളുകള്‍.റാന്നി കോഴഞ്ചേരി ആറന്മുള എന്നിവിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരിലേക്ക് സൈന്യത്തിന് പോലും എത്താന്‍ സാധിക്കുന്നില്ല.

പമ്പാ തീരത്ത് വീടുകളിലെ രണ്ടാം നിലയിലേക്കും വെള്ളം കേറിയതോടെയാണ് പ്രായമായവരും സ്ത്രീകളും കുടുങ്ങിയത്.
ഭക്ഷണവും വെള്ളവും വെളിച്ചവുമില്ല. മൊബൈലിന്റെ ചാര്‍ജും കഴിയാനായതോടെ പുറംലോകവുമായി ബന്ധപ്പെടാനുള്ള ഇവരുടെ എല്ലാ അവസരവും ഇല്ലാതായിരിക്കുകയാണ്. ഒറ്റപ്പെട്ട് കിടക്കുന്നവര്‍ തങ്ങളെ രക്ഷപ്പെടുത്താന്‍ വേണ്ടി ആവശ്യപ്പെട്ട് കരയുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പത്തനംതിട്ട ജില്ലയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കും അവരെക്കുറിച്ച് വിവരങ്ങള്‍ പങ്കുവയ്‌ക്കേണ്ടവര്‍ക്കും ഈ നമ്പരുകളിലേക്ക് വിളിക്കാം…

District Police Chief – 9497996983
Dy SP [Admn.] – 9497990028
DPO – 04682222630
Manager – 9497965289
AA – 9497965328

Dy SP SB – 9497990030
Dy SP DCRB – 9497990031
Dy SP Narcotic Cell – 9497990032
Dy SP Crime Dett. – 9497990029

CI Vanitha Cell – 9497987057
Crime Stopper – 04682327914
AC AR – 9497990259
AR Camp – 04682223036

Dy SP Pathanamthitta – 9497990033
CI Pathanamthitta – 9497987046
Pathanamthitta PS – 9497980250
Malayalappuzha PS – 9497980253

Police Cotnrol Room – 9497980251

Traffic Pathanamthitta – 9497980259

CI Kozhencherry – 9497987047
Aranmula PS – 9497980226
Koipuram PS – 9497980232
CI Chittar – 9497987048
Chittar PS – 9497980228
Moozhiyar PS – 9497980235

CI Pampa PS – 9497987049
Pampa PS – 9497980229

Dy SP Adoor – 9497990034
CI Adoor – 9497987050
Adoor PS – 9497980247
Adoor Traffic – 9497980256

Enath PS – 9497980246
CI Pandalam – 9497987051
Pandalam PS – 9497980236
Kodumon PS – 9497980231

CI Konni – 9497987052
Konni PS – 9497980233
Koodal PS – 9497980234

Thannithodu PS – 9497980241

Dy SP Thiruvalla – 9497990035
CI Thiruvalla – 9497987053
Thiruvalla PS – 9497980242
Thiruvalla Traffic – 9497980260

Pulikeezhu PS – 9497980240
CI Mallappally – 9497987054
Keezhvaipur PS – 9497980230
Perumpetty PS – 9497980238

CI Ranni – 9497987055
Ranni PS – 9497980255

CI Vadasserikara – 9497987056
Vechoochira PS – 9497980245
Perinad PS – 9497980239

Vanitha Help Line – 9447994707

Sannidhanam P S – 04735202014

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss