പി വി അന്‍വറിന്റെ പാര്‍ക്കിലെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്
BY afsal ph aph7 Sep 2018 1:20 PM GMT
X
afsal ph aph7 Sep 2018 1:20 PM GMT
കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിലെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവ് നല്‍കിയതായി കോഴിക്കോട് ജില്ലാ കലക്്ടര്‍ യു വി ജോസ്. കലക്്ടര്‍ നടത്തിയ പരിശോധനയില്‍ പാര്‍ക്കില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്. പാര്‍ക്കില്‍ അനധികൃത നിര്‍മാണം നടന്നതായും പ്രവര്‍ത്തികള്‍ അശാസ്ത്രീയമാണെന്നും കലക്്ടര്‍ യു വി ജോസ് പറഞ്ഞു.
Next Story
RELATED STORIES
കെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMTമുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി...
23 April 2024 10:18 AM GMTപരസ്യത്തിന്റെ അത്രയും വലിപ്പം 'മാപ്പിനും' ഉണ്ടായിരിക്കണം; പതഞ്ജലിയോട് ...
23 April 2024 9:18 AM GMT