|    Nov 19 Mon, 2018 2:45 am
FLASH NEWS
Home   >  Kerala   >  

ഓണപ്പരീക്ഷകള്‍ മാറ്റി

Published : 15th August 2018 | Posted By: G.A.G

 

കനത്ത മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റി.
ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലെ പരീക്ഷയാണ് മാറ്റിയത്
പരീക്ഷകള്‍ ഈ മാസം 31 ന് പരീക്ഷ നടത്താനായിരുന്നു മുന്‍പ് നിശ്ചയിച്ചിരുന്നത്.
കനത്ത മഴതുടരുന്നതിനാലും സ്‌കൂളുകളില്‍ മിക്കവയും ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നതും കണക്കിലെടുത്താണ് തീരുമാനം
പുതുക്കിയ തിയ്യതി പിന്നീടറിയിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss