നീലക്കുറിഞ്ഞി: നിരോധന ഉത്തരവ് പിന്‍വലിച്ചു
BY sruthi srt8 Oct 2018 7:07 AM GMT
X
sruthi srt8 Oct 2018 7:07 AM GMT
ഇടുക്കി: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ പ്രഖ്രാപിച്ചിരുന്ന റെഡ് അലര്‍ട്ടു പിന്‍വലിച്ചതിനാലും കനത്ത മഴയില്ലാത്തതുമായ സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരം (നീലക്കുറിഞ്ഞി ഉള്‍പ്പെടെ) ,അഡ്വഞ്ചര്‍ ടൂറിസം, ബോട്ടിംഗ്, ഓഫ്റോഡ് െ്രെഡവിംഗ് തുടങ്ങിയവക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധന ഉത്തരവ് പിന്‍വലിച്ചു.
എന്നാല്‍ പൊതുജന സുരക്ഷ കണക്കിലെടുത്ത് മലയാരമേഖലയിലൂടെയുളള രാത്രികാല യാത്ര കഴിവതും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
എന്നാല്‍ പൊതുജന സുരക്ഷ കണക്കിലെടുത്ത് മലയാരമേഖലയിലൂടെയുളള രാത്രികാല യാത്ര കഴിവതും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT