|    Dec 19 Wed, 2018 6:55 pm
FLASH NEWS
Home   >  Kerala   >  

കണ്ണൂരില്‍ പോലിസിനെ ഭീഷണിപ്പെടുത്തിയതിന് വാറന്റ്; കെ സുരേന്ദ്രനുള്ള കുരുക്ക് മുറുകുന്നു

Published : 21st November 2018 | Posted By: sruthi srt

പത്തനംതിട്ട: ശബരിമല കേസില്‍ അറസ്റ്റിലായ കെ സുരേന്ദ്രനെതിരേ കുരുക്ക് മുറുകുന്നു. കണ്ണൂരില്‍ പോലിസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി അറസ്റ്റ് വാറന്റയച്ചതോടെയാണിത്. ഇതോടെ ഇന്ന് ശബരിമല കേസില്‍ ജാമ്യം ലഭിച്ചാലും സുരേന്ദ്രന് പുറത്തിറങ്ങാന്‍ കഴിയില്ല.

സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറന്റ് കൊട്ടാരക്കര ജയില്‍ സൂപ്രണ്ടിനു കൈമാറി.ശബരിമല കേസില്‍ പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് ജാമ്യഹരജി പരിഗണിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss