|    Nov 19 Mon, 2018 6:11 am
FLASH NEWS
Home   >  Kerala   >  

ഹൈക്കോടതിയില്‍ നാല് ജഡ്ജിമാര്‍ ഇന്ന് ചുമതലയേല്‍ക്കും

Published : 5th November 2018 | Posted By: sruthi srt

കൊച്ചി: കേരള ഹൈക്കോടതിയില്‍ നാല് പുതിയ ജഡ്ജിമാര്‍ ഇന്ന് ചുമതലയേല്‍ക്കും. അഭിഭാഷകരായ വിജി അരുണ്‍, എന്‍ നാഗരേഷ്, ജില്ലാ ജഡ്ജിമാരായ ടിവി അനില്‍കുമാര്‍, എന്‍ അനില്‍കുമാര്‍ എന്നിവരാണ് ചീഫ് ജസ്റ്റിസിന്റെ സാന്നിദ്ധ്യത്തില്‍ 10.15 ന് സത്യപ്രതിജ്ഞ ചെയ്ത് ഹൈക്കോടതി ജഡ്ജിമാരായി ചുമതലയേല്‍ക്കുന്നത്.

മൂന്ന് അഭിഭാഷകരെയും രണ്ട് ജില്ലാ ജഡ്ജിമാരെയുമാണ് കേരള ഹൈക്കോടതിയില്‍ ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss