|    Nov 17 Sat, 2018 4:17 pm
FLASH NEWS
Home   >  Kerala   >  

അടിയന്തര സഹായത്തിനു പുതിയ നമ്പര്‍: പത്തനംതിട്ടയില്‍ പുതിയ ഹെല്‍പ് ലൈന്‍ നമ്പര്‍

Published : 17th August 2018 | Posted By: sruthi srt

കോഴിക്കോട്: പ്രളയത്തില്‍ ഒറ്റപ്പെട്ടവര്‍ക്ക് അടിയന്തിര സഹായത്തിനു വിളിക്കാനുള്ള നമ്പറില്‍ മാറ്റം വന്നിട്ടുണ്ട്. പുതിയ നമ്പര്‍
+91 90726 04 004/ 005/006/007/008.

പത്തനംതിട്ടയില്‍ പ്രളയത്തില്‍പ്പെട്ട് ഒറ്റപ്പെട്ടു പോയവര്‍ക്ക് സഹായം അഭ്യര്‍ഥിക്കുന്നതിന് പ്രത്യേക ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. 9188294112, 9188295112, 9188293112 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും വിവരങ്ങള്‍ അറിയിക്കാം. 9188293112 എന്ന നമ്പരില്‍ വിളിക്കുന്നതിനു പുറമേ, വാട്‌സാപ്പ് സന്ദേശങ്ങളും കൈമാറാം. കളക്ടറേറ്റില്‍ തുറന്ന പ്രത്യേക സെല്ലില്‍ ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ പരിശോധിച്ച് ബന്ധപ്പെട്ട ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss