|    Dec 10 Mon, 2018 5:24 pm
FLASH NEWS
Home   >  Kerala   >  

പ്രളയക്കെടുതി: ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്/പെര്‍മിറ്റിന്‌ അപേക്ഷിക്കാം

Published : 31st August 2018 | Posted By: sruthi srt

കോഴിക്കോട്: പ്രളയക്കെടുതിയില്‍ നഷ്ടപ്പെടുകയോ ഉപയോഗശ്യൂന്യമാവുകയോ ചെയ്ത ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡിന്റെ വിവിധ ലൈസന്‍സുകളും പെര്‍മിറ്റുകളും നഷ്ടമായവര്‍ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിന് വില്ലേജ് ഓഫീസറുടെയോ മറ്റ് റവന്യൂ അധികാരികളുടെയോ സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷ നല്‍കണം.

ഫീസ് ഈടാക്കാതെ പകരം ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്/പെര്‍മിറ്റ് അനുവദിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss