|    Sep 23 Sun, 2018 8:38 am
FLASH NEWS
Home   >  Kerala   >  

ബിഷപ്പിനെതിരെ പീഡനകേസ് നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമമെന്ന് പരാതി

Published : 29th August 2018 | Posted By: sruthi srt

കോട്ടയം:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനക്കേസ് നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പരാതി. കന്യാസ്ത്രീ വിഷയത്തില്‍ കോട്ടയം കുറുവിലങ്ങാട് പോലിസില്‍ പരാതി നല്‍കി.

മഠത്തിലെ അന്യസംസ്ഥാന തൊഴിലാളിയുടെ മഠത്തിലെ അന്യസംസ്ഥാന തൊഴിലാളിയോട് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയുടെ ബന്ധു കന്യാസ്ത്രീയുടെ യാത്രാവിവരങ്ങള്‍ അന്വേഷിക്കുകയും കാറിന്റെ ബ്രേക്ക് കേബിള്‍ മുറിക്കാുമോ എന്ന് ചോദിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss