|    Sep 26 Wed, 2018 2:44 am
FLASH NEWS
Home   >  Kerala   >  

നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ തുറക്കില്ല

Published : 16th August 2018 | Posted By: mtp rafeek


കൊച്ചി: വെള്ളപ്പൊക്കം അതിരൂക്ഷമായതോടെ നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് നീട്ടി. നേരത്തേ ശനിയാഴ്ച്ച തുറക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പ്രളയം വിമാനത്താവളത്തെ ഏതാണ്ട് മുക്കിയ സാഹചര്യത്തില്‍ വിമാനത്താവളം തുറക്കുന്നത് ആഗസ്ത് 26ലേക്ക് മാറ്റി.

വിമാനത്താവളത്തിലെ സോളാര്‍പ്പാടം പൂര്‍ണമായും മുങ്ങിയിരിക്കുകയാണ്. ഇവിടേക്കുള്ള വിമാനങ്ങള്‍ തിരുവനന്തപുരത്തേക്കും കരിപ്പൂരിലേക്കും തിരിച്ചുവിടുന്നുണ്ട്. ജെറ്റ് എയര്‍വെയ്‌സിന്റെ ചില വിമാനങ്ങള്‍ ഇന്നലെ ബംഗളൂരുവില്‍ ഇറക്കിയിരുന്നു. ഇതിലുണ്ടായിരുന്ന യാത്രാക്കര്‍ പലരും കേരളത്തിലേക്ക് വരാനാവാതെ അവിടെ കുടുങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss