അഭിലാഷ് ടോമിയെ ഇന്ത്യയിലെത്തിച്ചു
BY afsal ph aph6 Oct 2018 3:16 PM GMT
X
afsal ph aph6 Oct 2018 3:16 PM GMT
വിശാഖപട്ടണം: ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ കടല്‍ക്ഷോഭത്തില്‍ പെട്ട് പരിക്കേറ്റ ഇന്ത്യന്‍ നാവികസേനയിലെ കമ്മാന്റര്‍ അഭിലാഷ് ടോമി ഇന്ത്യയിലെത്തി. ഐഎന്‍എസ് സത്പുരയിലാണ് അദ്ദേഹത്തെ വിശാഖപട്ടണത്തെ നാവികസേനയുടെ കിഴക്കന്‍ ആസ്ഥാനത്ത് എത്തിച്ചത്. ഓസ്ട്രേലിയയിലെ ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്നും കഴിഞ്ഞ വെളളിയാഴ്ചയാണ് അഭിലാഷ് ടോമി ഇന്ത്യയിലേക്ക് തിരിച്ചത്.
നാവികസേന ആസ്ഥാനത്തുള്ള, ഐഎന്‍എസ് കല്യാണി എന്ന ആശുപത്രിയില്‍ അഭിലാഷ് ടോമിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. അഭിലാഷ് ടോമിയുടെ മാതാപിതാക്കള്‍ വിശാഖപട്ടണത്തെ നാവിക ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.
Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT