|    Sep 25 Tue, 2018 3:19 pm
FLASH NEWS
Home   >  Kerala   >  

കടലില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

Published : 13th August 2018 | Posted By: sruthi srt

കൊച്ചി: കഴിഞ്ഞ ദിവസം കടലില്‍ കണ്ടെത്തിയ മൃതദേഹം രാമന്‍തുറൈയിലെ അരുള്‍ദാസി(38)ന്റെതാണെന്ന് തിരിച്ചറിഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെ കണ്ടെത്തിയ മൃതദേഹം മുനമ്പം ഫിഷിങ് ഹാര്‍ബറില്‍ എത്തിക്കുകയായിരുന്നു. ബന്ധുക്കളെത്തിയാണ് ഇയാളെ തിരിച്ചറിഞ്ഞത്.

തുടര്‍ നടപടിക്കായി മൃതദേഹം എര്‍ണാകുളം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss