|    Sep 21 Fri, 2018 4:02 am
FLASH NEWS
Home   >  Kerala   >  

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 ആക്കും; അണക്കെട്ട് ബലപ്പെടുത്താന്‍ തുടങ്ങിയെന്ന് തമിഴ്‌നാട്

Published : 31st August 2018 | Posted By: afsal ph


സേലം: മുല്ലപ്പെരിയാര്‍ ഡാമിലെ ജല നിരപ്പ് 152 ആക്കി ഉയര്‍ത്തുന്നതിന് അണക്കെട്ട് ബലപ്പെടുത്തുന്ന നടപടി ആരംഭിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി പറഞ്ഞു. പ്രളയത്തിന് കാരണം മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം തുറന്നു വിട്ടതാണെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. മുല്ലപ്പെരിയാരിലെ ജലനിരപ്പ് 152 അടി ആക്കുന്നത് തടയാനാണു കേരളത്തിന്റെ നീക്കം. സുപ്രീം കോടതി അംഗീകാരം നല്‍കിയാല്‍ ജലനിരപ്പ് 152 ആക്കി ഉയര്‍ത്തുമെന്ന് എടപ്പാടി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss