|    Nov 18 Sun, 2018 3:49 pm
FLASH NEWS
Home   >  Kerala   >  

ശ്രീധരന്‍പിള്ളയുടെ പ്രസംഗം അത്യന്തം അപകടകരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Published : 5th November 2018 | Posted By: G.A.G

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് നടത്തിയ പ്രസംഗം അത്യന്തം അപകടകരമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിനമലയെ അയോധ്യയാക്കി മാറ്റാന്‍ ശ്രമമുണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞത് ശരിയായി. സമുദായ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച് ശ്രീധരന്‍പിള്ളയ്‌ക്കെതിരേ നിയമനടപടി വേണം. ബിജെപിയുടെ കെണിയില്‍ വീഴാന്‍ കോണ്‍ഗ്രസ് എലിയല്ല. മഹാസിംഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss