മുകേഷിനെതിരായ ആരോപണം നിയമപരമായി പരിശോധിക്കട്ടെയെന്ന് കോടിയേരി
BY afsal ph aph9 Oct 2018 11:02 AM GMT
X
afsal ph aph9 Oct 2018 11:02 AM GMT
തിരുവനന്തപുരം: മുകേഷിനെതിരായ ആരോപണം നിയമപരമായി പരിശോധിക്കട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് 'നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍' എന്ന പരിപാടി നടക്കുന്ന സമയത്ത് മുകേഷ് മോശമായി പെരുമാറിയെന്ന യുവതിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, മുകേഷിനെതിരായ ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു സിപിഎം കൊല്ലം ജില്ലാ നേതൃത്വം വ്യക്തമാക്കിയത്. കാസ്റ്റിങ് ഡയറക്ടറും നിര്‍മ്മാതാവുമായ ടെസ്സ് ജോസഫ് എന്ന യുവതിയാണ് മുകേഷിനെതിരെ ആരോപണം ഉന്നയിച്ചത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT