|    Nov 18 Sun, 2018 11:56 pm
FLASH NEWS
Home   >  Kerala   >  

സന്നിധാനത്ത് മൊബൈല്‍ ജാമറുകള്‍ എത്തിച്ചു

Published : 5th November 2018 | Posted By: G.A.G

ശബരിമല : ചിത്തിരആട്ടത്തിരുനാള്‍ വിശേഷാല്‍ പൂജയ്ക്കായി നട തുറക്കാനിരിക്കേ ശബരിമല സന്നിധാനത്ത് പോലിസ് മൊബൈല്‍ ജാമറുകള്‍ എത്തിച്ചു. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് മൊബൈല്‍ ജാമറുകള്‍ എത്തിച്ചത് എന്നാണ് വിശദീകരണം. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുവാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss