ദുരിതാശ്വാസം: മന്ത്രിമാരുടെ വിദേശയാത്ര; പിന്നീട് തീരുമാനിക്കാമെന്ന് കേന്ദ്രം
BY sruthi srt5 Sep 2018 7:06 AM GMT
X
sruthi srt5 Sep 2018 7:06 AM GMT
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന കേരളം വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കേണ്ടയെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് കേന്ദ്രം. എന്നാല്‍ സംസ്ഥാന മന്ത്രിമാര്‍ വിദേശരാജ്യങ്ങളില്‍ നേരിട്ട് പോയി ധനസമാഹരണം നടത്തുന്നതിനെ കുറിച്ച് ചട്ടങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
അതേസമയം, ഇതുവരെ കേരളത്തിലെ മന്ത്രിമാര്‍ വിദേശയാത്രയ്ക്ക് അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി
അതേസമയം, ഇതുവരെ കേരളത്തിലെ മന്ത്രിമാര്‍ വിദേശയാത്രയ്ക്ക് അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT