|    Nov 21 Wed, 2018 3:25 am
FLASH NEWS
Home   >  Kerala   >  

മഅദനിയുടെ മാതാവ് അസ് മാബീവി അന്തരിച്ചു

Published : 6th November 2018 | Posted By: basheer pamburuthi

 


കൊല്ലം: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ മാതാവ് അസ്മാബീവി(70) അന്തരിച്ചു. കരുനാഗപ്പള്ളി മൈനാഗപ്പള്ളി വേങ്ങ തോട്ടുവാല്‍ മന്‍സിലില്‍ ടി എ അബ്ദുസമദ് മാസ്റ്ററുടെ ഭാര്യയാണ്. ബെംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെ അബ്്ദുന്നാസിര്‍ മഅ്ദനി മാതാവിനെ സന്ദര്‍ശിക്കാന്‍ വിചാരണക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്ന് ഇപ്പോള്‍ കേരളത്തിലാണുള്ളത്. അര്‍ബുദരോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന്
ഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ മാതാവിനെ കാണാന്‍ കഴിഞ്ഞ ആഴ്ചയാണ് മഅ്ദനി നാട്ടിലെത്തിയത്. അസ്മാബീവിയുടെ മയ്യിത്ത് വീട്ടിലെത്തിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss