|    Nov 19 Mon, 2018 6:22 am
FLASH NEWS
Home   >  National   >  

ഇനി അടുക്കളയും പൊള്ളും: പാചകവാതക വില 60 രൂപ വര്‍ധിച്ചു

Published : 1st November 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധിച്ചു. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 2രൂപ 94 പൈസയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 60 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. ജൂണ്‍ മുതല്‍ തുടര്‍ച്ചയായ ആറാം തവണയാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്.

ഇതോടെ 14.2 കിലോയുളള സബ്‌സിഡി സിലിണ്ടറിന് 505.34 രൂപയാണ് വില. നേരത്തെയിത് 502.40 രൂപയായിരുന്നു.സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 880 രൂപയാവും ഇനി കൊടുക്കേണ്ടി വരിക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss