|    Sep 21 Fri, 2018 7:25 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കൊല്ലം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു

Published : 29th August 2018 | Posted By: mtp rafeek

ജിദ്ദ: ബലദ് ജാലിയാത്തിലെ മലയാളം വിഭാഗം പ്രബോധകനായി പ്രവര്‍ത്തിച്ചിരുന്ന കൊല്ലം നിലമേല്‍ സ്വദശി പരേതനായ മുഹമ്മദ് സാലഹ് ആബിദ ദമ്പതികളുടെ മകനായ മുഹമ്മദ് സാലഹ് ഖമറുദ്ധീന്‍ (ഖമറുദ്ധീന്‍ മൗലവി) ഇന്ന് രാവിലെ ജിദ്ദയിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതമൂലം മരണപ്പെട്ടു. മൗലവിയുടെ കുടുംബം നാട്ടില്‍ പോയതിനു ശേഷം ഒറ്റക്ക് താമസിച്ചിരുന്ന റൂമില്‍നിന്ന് ഇന്ന് ജോലിക്ക് ഹാജരാവാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് റൂമില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്.

ഭാര്യ: റംലാബീഗം. മക്കള്‍: ആരിഫ്, ആത്തിഫ്, ആദില്‍, ഫാസില്‍. മൂന്നു ദിവസം മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞത്തിയത്. മൃതദേഹം ജിദ്ദയില്‍ മറവു ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss