|    Nov 20 Tue, 2018 11:38 pm
FLASH NEWS
Home   >  Kerala   >  

കൊല്ലം-ചെങ്കോട്ട റെയില്‍ പാതയില്‍ സര്‍വീസ് ഭാഗികമായി പുനരാരംഭിച്ചു

Published : 22nd August 2018 | Posted By: sruthi srt

കൊല്ലം: ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം നിര്‍ത്തിവച്ചിരുന്ന കൊല്ലം-ചെങ്കോട്ട റെയില്‍ പാതയില്‍ സര്‍വീസ് ഭാഗികമായി പുനരാരംഭിച്ചു. ഇന്നലെ പുനലൂര്‍ വരെ 3 പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തി.

പുനലൂര്‍-ചെങ്കോട്ട പാത സുരക്ഷിതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മഴക്കെടുതികള്‍ മൂലം പതിനഞ്ചാം തിയ്യതി മുതലാണ് സര്‍വീസ് മുടങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss