|    Dec 15 Sat, 2018 12:51 am
FLASH NEWS
Home   >  Kerala   >  

ഖാദി റിഡക്ഷന്‍ മേള അഞ്ചുമുതല്‍, വിലകിഴിവ് 50 ശതമാനം വരെ

Published : 3rd December 2018 | Posted By: G.A.G

തിരുവനന്തപുരം : കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഡിസംബര്‍ അഞ്ചു മുതല്‍ 15 വരെ ജില്ലകളില്‍ ഖാദി റിഡക്ഷന്‍ മേളകള്‍ സംഘടിപ്പിക്കും. മേളകളില്‍ ഖാദി കോട്ടണ്‍, മസഌന്‍, ഖാദി സില്‍ക്ക്, സ്പണ്‍ സില്‍ക്ക്, പോളിവസ്ത്ര തുണികള്‍, ദോത്തികള്‍, കോട്ടണ്‍സില്‍ക്ക് സാരികള്‍, ഷര്‍ട്ടിംഗ് മെറ്റീരിയലുകള്‍, ബെഡ് ഷീറ്റുകള്‍, ഫര്‍ണിഷിംഗ് തുണിത്തരങ്ങള്‍, ടര്‍ക്കി ടവ്വലുകള്‍, കോട്ടണിലും സില്‍ക്കിലുമുള്ള റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ മുതലായ ഖാദി തുണിത്തരങ്ങള്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ റിഡക്ഷന്‍ ലഭിക്കും.
ഇതിനുപുറമെ സര്‍ക്കാര്‍ റിബേറ്റും നല്‍കുമെന്ന് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss