|    Dec 19 Wed, 2018 1:45 pm
FLASH NEWS
Home   >  Kerala   >  

കെവിന്റേത് ദുരഭിമാനക്കൊലയെന്ന് കോടതി

Published : 7th November 2018 | Posted By: sruthi srt

കോട്ടയം: കെവിന്റെത് ദുരഭിമാന കൊലയെന്ന് കോട്ടയം സെഷന്‍സ് കോടതി.ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.ദുരഭിമാനക്കൊലയായി പരിഗണിച്ച് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

കെവിനെ നീനുവിന്റെ ബന്ധുക്കള്‍ കൊല്ലാന്‍ കാരണം ജാതി വ്യത്യാസം ആണെന്നും പ്രോസിക്യൂഷന്റെ വാദിച്ചു. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവും സഹോദരനും അടക്കം 14 പ്രതികളാണ് കേസിലുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss