|    Dec 14 Fri, 2018 9:17 pm
FLASH NEWS
Home   >  Kerala   >  

ശബരിമല : കേരളാ പോലിസ് സുപ്രീംകോടതിയിലേക്ക്

Published : 25th November 2018 | Posted By: G.A.G

തിരുവനന്തപുരം :ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വിധി നടപ്പാക്കാന്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് കേരളാ പോലിസ് സുപ്രീംകോടതിയിലേക്ക്. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ന്യൂഡല്‍ഹിയില്‍ അഭിഭാഷകരുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയതായും മൂന്നു ദിവസത്തിനുള്ളില്‍ സുപ്രീം കോടതിയില്‍  ഹരജി നല്‍കുമെന്നുമാണ് റിപോര്‍ട്ടുകള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss