|    Nov 16 Fri, 2018 12:53 pm
FLASH NEWS
Home   >  Kerala   >  

തോട്ടപ്പള്ളി സ്പില്‍വേ 11 മണിയോടെ തുറക്കും: ദേശീയപാതയിലെ യാത്ര തടസപ്പെടും

Published : 17th August 2018 | Posted By: sruthi srt

കൊല്ലം: കൊല്ലം തോട്ടപ്പള്ളി സ്പില്‍വേ ഇന്ന് 11 മണിയോടെ തുറന്നു വിടും. ഈ സാഹചര്യത്തില്‍ ദേശീയപാതയിലെ യാത്ര തടസപ്പെടുമെന്നും. അതിനാല്‍ ഇത് വഴിയുള്ള അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു

അതിനിടെ, അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകിയതോടെ പന്തളം നഗരം പൂര്‍ണമായും വെള്ളത്തിനടിയിലായി. എംസി റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.പുലര്‍ച്ചയോടെയാണ് പന്തളം നഗരത്തില്‍പെട്ടെന്ന് വെള്ളം കയറിത്തുടങ്ങിയത്. നിരവധി പേര്‍ വീടുകളില്‍ അകപ്പെട്ടിട്ടുണ്ട്. കടകള്‍ തുറക്കാനാകുന്നില്ല. റോഡുകള്‍ പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss