|    Sep 19 Wed, 2018 11:53 pm
FLASH NEWS
Home   >  Kerala   >  

സൈന്യത്തിന്റെ സഹായഹസ്തം കേരളം മറക്കില്ല: മുഖ്യമന്ത്രി

Published : 26th August 2018 | Posted By: afsal ph

പ്രളയ ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ കര-നാവിക-വ്യോമ സേനയെ ആദരിച്ച് മുഖ്യമന്ത്രി. സൈന്യത്തിന്റെ സഹായ ഹസ്തത്തെ കേരളം മറക്കില്ല. സമാനതകളില്ലാത്ത സഹായമാണ് കേന്ദ്ര സേനയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ സൈനികര്‍ക്ക് നന്ദിയും പറഞ്ഞു. സേന മഹത്തരമായ സേവനമാണ് അനുഷ്ഠിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss