|    Sep 20 Thu, 2018 6:10 pm
FLASH NEWS
Home   >  Kerala   >  

വെള്ളപ്പൊക്ക ദുരിതാശ്വാസം: ക്യാംപുകളിലേക്കുള്ള മരുന്നുകള്‍ തയ്യാറായി

Published : 19th August 2018 | Posted By: afsal ph

തിരുവനന്തപുരം:മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ സെല്ലില്‍ നിന്ന് മരുന്നിന്റെ പാക്കേജുകള്‍ ക്യാംപുകളിലേക്ക് നിശ്ചിത സമയത്തിനുള്ളില്‍ തന്നെ എത്തിക്കേണ്ടതുണ്ട്. ക്യാംപുകളിലേക്ക് മറ്റു സാധനങ്ങളുമായി പോകുന്ന സംഘടനകള്‍ക്കും ആളുകള്‍ക്കും മരുന്നിനായി ചുവടെയുള്ള നമ്പറില്‍ ബന്ധപ്പെടാം. 04712528255, 8075383583.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss