|    Dec 19 Wed, 2018 10:28 am
FLASH NEWS
Home   >  Kerala   >  

പുനരധിവാസത്തിന് യുഎന്‍ സന്നദ്ധത അറിയിച്ചു

Published : 19th August 2018 | Posted By: afsal ph

തിരുവനന്തപുരം: കേരളത്തില്‍ പ്രളയത്തിനിരയായവരുടെ പുനരധിവാസത്തിന് ഐക്യരാഷ്ട്ര സംഘടന സന്നദ്ധത അറിയിച്ചു. ഇന്ത്യയിലെ യുഎന്‍ റസിഡന്റ് കമ്മിഷണര്‍ മുഖ്യമന്ത്രിയെ ഇ-മെയിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ കേരളത്തിലെത്തി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാമെന്ന് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി. കേരളത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് രണ്ടു ലക്ഷത്തിലധികം മലയാളികളും രംഗത്തെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss