|    Sep 25 Tue, 2018 2:08 pm
FLASH NEWS
Home   >  Kerala   >  

കേരളത്തിനുള്ള 600 കോടി ആദ്യഗഡുവെന്ന് ഗവര്‍ണര്‍

Published : 26th August 2018 | Posted By: afsal ph


പ്രളയക്കെടുതി നേരിടാന്‍ കേരളത്തിന് അനുവദിച്ച 600 കോടി ആദ്യഗഡു മാത്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായി ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രളയക്കെടുതിയില്‍ കേരളത്തിന് അധിക ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. കേന്ദ്ര സഹായം അപര്യാപ്തമാണെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം കൂടിക്കാഴ്ച നടത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss