|    Nov 19 Mon, 2018 1:08 pm
FLASH NEWS
Home   >  Kerala   >  

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം സമാഹരിച്ചത് 26.43 കോടി

Published : 31st August 2018 | Posted By: afsal ph


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ഫണ്ട് സമാഹരണത്തിലൂടെ ഇതുവരെയായി ലഭിച്ചത് കോടി രൂപ. തുക ഏരിയാ കമ്മിറ്റികള്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. സമാഹരിച്ച തുക ജില്ലതിരിച്ച് ചുവടെ ചേര്‍ക്കുന്നു.

1. കാസര്‍കോഡ് 13412490
2. കണ്ണൂര്‍ 78442969
3. വയനാട് 3500000
4. കോഴിക്കോട് 23153268
5. മലപ്പുറം 25866644
6. പാലക്കാട് 24012161
7. തൃശ്ശൂര്‍ 20918862
8. എറണാകുളം 3921006
9. ഇടുക്കി 2100000
10. കോട്ടയം 13600000
11. ആലപ്പുഴ 6979523
12. പത്തനംതിട്ട 2037701
13. കൊല്ലം 20819430
14. തിരുവനന്തപുരം 25558724
ആകെ 26,43,22,778

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss