|    Dec 14 Fri, 2018 3:17 pm
FLASH NEWS
Home   >  National   >  

കശ്മീരില്‍ ഏറ്റുമുട്ടല്‍: 5 സായുധരെ വധിച്ചു: സൈനികന്‍ കൊല്ലപ്പെട്ടു

Published : 25th November 2018 | Posted By: sruthi srt

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും സായുധസംഘവും തമ്മിലുണ്ടായ ഏറ്റുമുലില്‍ അഞ്ചു സായുധരെ സുരക്ഷാസേന വധിച്ചു. ഒരു സൈനികനും കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.


കപ്രാന്‍ ബതാഗുണ്ടിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്തുനിന്ന് ആയുധങ്ങളും സേന കണ്ടെടുത്തിട്ടുണ്ട്.
ഷോപ്പിയാനിലെ തന്നെ നദിഗാം ഗ്രാമത്തില്‍ നവംബര്‍ ഇരുപതിന് എറ്റുമുട്ടല്‍ നടന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss