|    Aug 18 Sat, 2018 5:48 am
FLASH NEWS
Home   >  National   >  

കരുണാനിധിയ്ക്ക് മറീനാ ബീച്ചില്‍ അന്ത്യവിശ്രമം

Published : 8th August 2018 | Posted By: sruthi srt

ചെന്നൈ: കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചില്‍ അണ്ണാ സമാധിയ്ക്ക് സമീപം. മറീന ബീച്ചില്‍ പറ്റില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളിയാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ്. വൈകുന്നേരം നാലുമണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നാണ് സൂചന.

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മറീന ബിച്ചില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കരുണാനിധിയുടെ സംസ്‌കാരത്തിന് ഗാന്ധി മണ്ഡപത്തില്‍ രണ്ട് ഏക്കര്‍ സ്ഥലമാണ് തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. സര്‍ക്കാര്‍ നടപടിക്കെതിരേ ഡിഎംകെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss