|    Nov 16 Fri, 2018 1:54 pm
FLASH NEWS
Home   >  National   >  

കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: ബിജെപിക്ക് തിരിച്ചടി

Published : 6th November 2018 | Posted By: sruthi srt

ബംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അനുകൂലം. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപോര്‍ട്ട്.ബിജെപിയുടെ സിറ്റിങ്് സീറ്റായ ബെല്ലാരിയില്‍ കോണ്‍ഗ്രസിന് വന്‍ ലീഡാണ് നേടിയിരിക്കുന്നത്.

3 ലോക്‌സഭാ മണ്ഡലങ്ങളിലെ ഫലങ്ങള്‍ കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യത്തിന് അനുകൂലമാണ്. 2 ലോക്‌സഭാ മണ്ഡലങ്ങളിലും 2 നിയമസഭ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യമാണ് മുന്നിലുള്ളത്. ശിവമൊഗ്ഗ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപിക്ക് ലീഡുണ്ട്..

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss