|    Sep 26 Wed, 2018 12:09 pm
FLASH NEWS
Home   >  Kerala   >  

കണ്ണൂരില്‍ ചിലയിടത്ത് ജലവിതരണം മുടങ്ങും

Published : 15th August 2018 | Posted By: G.A.G

കനത്ത മഴയുടേയും ഉരുള്‍പൊട്ടലിനേറെയും ഫലമായി ചളിയും കല്ലുകളും വന്നടിഞ്ഞതു കാരണം പുഴയിലെ ജപ്പാന്‍ പദ്ധതിയുടെ ഇന്‍ടേക് ചേമ്പര്‍ ബ്ലോക്കായി കിടക്കുന്നതു കാരണം ആവശ്യത്തിന് പമ്പ് ചെയ്യാന്‍ ജലം ലഭ്യമല്ലാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തളിപ്പറമ്പ് ആന്തൂര്‍ മുന്‍സിപ്പാലിറ്റികളിലും ചപ്പാരപ്പടവ്, കറുമാത്തൂര്‍, കല്യാശ്ശേരി, പാപ്പിനിശ്ശേരി, ചെറുകുന്ന്, കണ്ണപുരം, മാട്ടൂല്‍, പട്ടുവം, പരിയാരം, ഏഴോം, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തുകളിലും മൂന്നു ദിവസത്തേക്ക് ജലവിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് തളിപ്പറമ്പ് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss